1 ദിനവൃത്താന്തം 4:30
ഏസെമിലും തോലാദിലും ബെഥൂവേലിലും
Sathyavedapusthakam (Malayalam Bible)
In The King James Version
And at Bethuel, and at Hormah, and at Ziklag,
In Context
29മോലാദയിലും ഹസർ-ശൂവാലിലും ബിൽഹയിലും
Cross References
Joshua 19:4ഹസർ-ശൂവാൽ, ബാലാ, ഏസെം, എല്തോലദ്, ബേഥൂൽ, ഹൊൎമ്മ, സിക്ലാഗ്, ബേത്ത്-മർക്കാബോത്ത്,
1 Samuel 30:1ദാവീദും അവന്റെ ആളുകളും മൂന്നാം ദിവസം സിക്ലാഗിൽ എത്തിയപ്പോൾ അമാലേക്യർ തെക്കെദേശവും സിക്ലാഗും ആക്രമിച്ചു സിക്ലാഗിനെ ജയിച്ചു അതിനെ തീവെച്ചു ചുട്ടുകളഞ്ഞിരുന്നു.
Nehemiah 11:28സിക്ലാഗിലും മെഖോനിലും അതിന്റെ ഗ്രാമങ്ങളിലും