bible.software › 1 ദിനവൃത്താന്തം › 1 ദിനവൃത്താന്തം 5 › 1 ദിനവൃത്താന്തം 5:15
1 ദിനവൃത്താന്തം 5:15
അവൻ ബൂസിന്റെ മകൻ; ഗൂനിയുടെ മകനായ അബ്ദീയേലിന്റെ മകനായ അഹി അവരുടെ പിതൃഭവനത്തിൽ തലവനായിരുന്നു.
Sathyavedapusthakam (Malayalam Bible)
In The King James Version
Ahi the son of Abdiel, the son of Guni, chief of the house of their fathers.
In Context
14ഇവർ ഹൂരിയുടെ മകനായ അബിഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകൻ; അവൻ ഗിലെയാദിന്റെ മകൻ; അവൻ മീഖായേലിന്റെ മകൻ; അവൻ യെശീശയുടെ മകൻ; അവൻ യഹദോവിന്റെ മകൻ;
16അവർ ഗിലെയാദിലെ ബാശാനിലും അതിന്നുൾപ്പെട്ട പട്ടണങ്ങളിലും അവരുടെ അതിരുകളോളം ശാരോനിലെ എല്ലാപുല്പുറങ്ങളിലും പാൎത്തു.
Read all of 1 ദിനവൃത്താന്തം 5
This Verse In Other Editions
Study 1 ദിനവൃത്താന്തം 5:15