1 ദിനവൃത്താന്തം 8:3
ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ,
Sathyavedapusthakam (Malayalam Bible)
In The King James Version
And the sons of Bela were, Addar, and Gera, and Abihud,
In Context
2നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.
4അബീഹൂദ്, അബീശൂവ, നയമാൻ, അഹോഹ്,
Cross References
Genesis 46:21ബെന്യാമീന്റെ പുത്രന്മാർ: ബേല, ബേഖെർ, അശ്ബെൽ, ഗേരാ, നാമാൻ, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്.
Judges 3:15യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ അവൎക്കു ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേൽമക്കൾ മോവാബ്രാജാവായ എഗ്ലോന്നു കാഴ്ച കൊടുത്തയച്ചു.