1 ശമൂവേൽ 13:1
ശൌൽ രാജാവായപ്പോൾ (മുപ്പതു) വയസ്സുള്ളവനായിരുന്നു; അവൻ യിസ്രായേലിൽ രണ്ടു സംവത്സരം വാണു.
Sathyavedapusthakam (Malayalam Bible)
In The King James Version
Saul reigned one year; and when he had reigned two years over Israel,
In Context
Cross References
Exodus 12:5ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം.