bible.software › 2 ദിനവൃത്താന്തം › 2 ദിനവൃത്താന്തം 3 › 2 ദിനവൃത്താന്തം 3:2
2 ദിനവൃത്താന്തം 3:2
തന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസം രണ്ടാം തീയ്യതിയായിരുന്നു അവൻ പണി തുടങ്ങിയതു.
Sathyavedapusthakam (Malayalam Bible)
In The King James Version
And he began to build in the second day of the second month, in the fourth year of his reign.
In Context
1അനന്തരം ശലോമോൻ യെരൂശലേമിൽ തന്റെ അപ്പനായ ദാവീദിന്നു യഹോവ പ്രത്യക്ഷനായ മോരീയാപൎവ്വതത്തിൽ യെബൂസ്യനായ ഒൎന്നാന്റെ കളത്തിങ്കൽ ദാവീദ് വട്ടംകൂട്ടിയിരുന്ന സ്ഥലത്തു യഹോവയുടെ ആലയം പണിവാൻ തുടങ്ങി.
3ദൈവാലയം പണിയേണ്ടതിന്നു ശലോമോൻ ഇട്ട അടിസ്ഥാനത്തിന്റെ പരിമാണമോ: മുമ്പിലത്തെ അളവിൻപ്രകാരം അതിന്റെ നീളം അറുപതു മുഴം, വീതി ഇരുപതു മുഴം.
Read all of 2 ദിനവൃത്താന്തം 3
This Verse In Other Editions
Study 2 ദിനവൃത്താന്തം 3:2