bible.software › 2 ശമൂവേൽ › 2 ശമൂവേൽ 3 › 2 ശമൂവേൽ 3:15
2 ശമൂവേൽ 3:15
ഈശ്-ബോശെത്ത് അവളെ ലയീശിന്റെ മകനായി അവളുടെ ഭൎത്താവായ ഫല്തിയേലിന്റെ അടുക്കൽനിന്നു വരുത്തി.
Sathyavedapusthakam (Malayalam Bible)
In The King James Version
And Ish-bosheth sent, and took her from her husband, even from Phaltiel the son of Laish.
In Context
14ദാവീദ് ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ വിവാഹനിശ്ചയത്തിന്നു ഫെലിസ്ത്യരുടെ നൂറു അഗ്രചൎമ്മം കൊടുത്തു വാങ്ങിയ എന്റെ ഭാൎയ്യയായ മീഖളിനെ ഏല്പിച്ചുതരിക എന്നു പറയിച്ചു.
16അവളുടെ ഭൎത്താവു കരഞ്ഞുംകൊണ്ടു ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. അബ്നേർ അവനോടു: നീ മടങ്ങിപ്പോക എന്നു പറഞ്ഞു.
Read all of 2 ശമൂവേൽ 3
This Verse In Other Editions
Study 2 ശമൂവേൽ 3:15