bible.software › ആവർത്തനപുസ്തകം › ആവർത്തനപുസ്തകം 20 › ആവർത്തനപുസ്തകം 20:12
ആവർത്തനപുസ്തകം 20:12
എന്നാൽ അതു നിന്നോടു സമാധാനമാകാതെ യുദ്ധംചെയ്യുന്നു എങ്കിൽ അതിനെ നിരോധിക്കേണം.
Sathyavedapusthakam (Malayalam Bible)
In The King James Version
And if it will make no peace with thee, but will make war against thee, then thou shalt besiege it:
In Context
11സമാധാനം എന്നു മറുപടി പറഞ്ഞു വാതിൽ തുറന്നുതന്നാൽ അതിലുള്ള ജനം എല്ലാം നിനക്കു ഊഴിയവേലക്കാരായി സേവചെയ്യേണം.
13നിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം.
Read all of ആവർത്തനപുസ്തകം 20
This Verse In Other Editions
Study ആവർത്തനപുസ്തകം 20:12