bible.software › ആവർത്തനപുസ്തകം › ആവർത്തനപുസ്തകം 20 › ആവർത്തനപുസ്തകം 20:9
ആവർത്തനപുസ്തകം 20:9
ഇങ്ങനെ പ്രമാണികൾ ജനത്തോടു പറഞ്ഞു തീൎന്നശേഷം അവർ സൈന്യാധിപന്മാരെ സേനാമുഖത്തു ആക്കേണം.
Sathyavedapusthakam (Malayalam Bible)
In The King James Version
And it shall be, when the officers have made an end of speaking unto the people, that they shall make captains of the armies to lead the people.
In Context
8പ്രമാണികൾ പിന്നെയും ജനത്തോടു പറയേണ്ടതു: ആൎക്കെങ്കിലും ഭയവും അധൈൎയ്യവും ഉണ്ടെങ്കിൽ അവൻ തന്റെ ഹൃദയംപോലെ സഹേദരന്റെ ഹൃദയവും ധൈൎയ്യം കെടുത്താതിരിക്കേണ്ടതിന്നു വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
10നീ ഒരു പട്ടണത്തോടു യുദ്ധം ചെയ്വാൻ അടുത്തുചെല്ലുമ്പോൾ സമാധാനം വിളിച്ചുപറയേണം.
Read all of ആവർത്തനപുസ്തകം 20
This Verse In Other Editions
Study ആവർത്തനപുസ്തകം 20:9