bible.software › ആവർത്തനപുസ്തകം › ആവർത്തനപുസ്തകം 22 › ആവർത്തനപുസ്തകം 22:27
ആവർത്തനപുസ്തകം 22:27
വയലിൽവെച്ചല്ലോ അവൻ അവളെ കണ്ടെത്തിയതു; യുവതി നിലവിളിച്ചാലും അവളെ രക്ഷിപ്പാൻ ആൾ ഇല്ലായിരുന്നു.
Sathyavedapusthakam (Malayalam Bible)
In The King James Version
For he found her in the field, and the betrothed damsel cried, and there was none to save her.
In Context
26യുവതിയോടോ ഒന്നും ചെയ്യരുതു; അവൾക്കു മരണയോഗ്യമായ പാപമില്ല. ഒരുത്തൻ കൂട്ടുകാരന്റെ നേരെ കയൎത്തു അവനെ കൊല്ലുന്നതുപോലെയത്രേ ഈ കാൎയ്യം.
28വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തൻ കണ്ടു അവളെ പിടിച്ചു അവളോടുകൂടെ ശയിക്കയും അവരെ കണ്ടുപിടിക്കയും ചെയ്താൽ
Read all of ആവർത്തനപുസ്തകം 22
This Verse In Other Editions
Study ആവർത്തനപുസ്തകം 22:27