എസ്ഥേർ 9:7
പൎശൻദാഥാ, ദൽഫോൻ, അസ്പാഥാ,
Sathyavedapusthakam (Malayalam Bible)
In The King James Version
And Parshandatha, and Dalphon, and Aspatha,
In Context
6ശൂശൻരാജധാനിയിൽ യെഹൂദന്മാർ അഞ്ഞൂറുപേരെ കൊന്നുമുടിച്ചു.
Cross References
Esther 5:11ഹാമാൻ അവരോടു തന്റെ ധനമാഹാത്മ്യവും പുത്രബഹുത്വവും രാജാവു തനിക്കു നല്കിയ ഉന്നതപദവിയും പ്രഭുക്കന്മാൎക്കും രാജഭൃത്യന്മാൎക്കും മേലായി തന്നേ ഉയൎത്തിയിരിക്കുന്നതും വിവരിച്ചു പറഞ്ഞു.