bible.software › പുറപ്പാട് › പുറപ്പാട് 13 › പുറപ്പാട് 13:22
പുറപ്പാട് 13:22
പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുമ്പിൽനിന്നു മാറിയതുമില്ല.
Sathyavedapusthakam (Malayalam Bible)
In The King James Version
He took not away the pillar of the cloud by day, nor the pillar of fire by night, from before the people.
In Context
21അവർ പകലും രാവും യാത്രചെയ്വാൻ തക്കവണ്ണം അവൎക്കു വഴികാണിക്കേണ്ടതിന്നു പകൽ മേഘസ്തംഭത്തിലും അവൎക്കു വെളിച്ചം കൊടുക്കേണ്ടതിന്നു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവൎക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
Read all of പുറപ്പാട് 13
Cross References
Psalms 121:5യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.
This Verse In Other Editions
Study പുറപ്പാട് 13:22