bible.software › പുറപ്പാട് › പുറപ്പാട് 39 › പുറപ്പാട് 39:17
പുറപ്പാട് 39:17
പൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവർ പതക്കത്തിന്റെ അറ്റത്തു രണ്ടു വളയത്തിലും കൊളുത്തി.
Sathyavedapusthakam (Malayalam Bible)
In The King James Version
And they put the two wreathen chains of gold in the two rings on the ends of the breastplate.
In Context
16പൊന്നുകൊണ്ടു രണ്ടു വളയവും രണ്ടു കണ്ണിയും ഉണ്ടാക്കി; വളയം രണ്ടും പതക്കത്തിന്റെ രണ്ടു അറ്റത്തും വെച്ചു.
18രണ്ടു സരപ്പളിയുടെയും അറ്റം രണ്ടും അവർ കണ്ണിരണ്ടിലും കൊളുത്തി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ മുൻഭാഗത്തുവെച്ചു.
Read all of പുറപ്പാട് 39
This Verse In Other Editions
Study പുറപ്പാട് 39:17