bible.software › പുറപ്പാട് › പുറപ്പാട് 4 › പുറപ്പാട് 4:30
പുറപ്പാട് 4:30
യഹോവ മോശെയോടു കല്പിച്ച വചനങ്ങളെല്ലാം അഹരോൻ പറഞ്ഞു കേൾപ്പിച്ചു, ജനം കാൺകെ ആ അടയാളങ്ങളും പ്രവൎത്തിച്ചു.
Sathyavedapusthakam (Malayalam Bible)
In The King James Version
And Aaron spake all the words which the LORD had spoken unto Moses, and did the signs in the sight of the people.
In Context
29പിന്നെ മോശെയും അഹരോനും പോയി, യിസ്രായേൽമക്കളുടെ മൂപ്പന്മാരെ ഒക്കെയും കൂട്ടിവരുത്തി.
31അപ്പോൾ ജനം വിശ്വസിച്ചു; യഹോവ യിസ്രായേൽമക്കളെ സന്ദൎശിച്ചു എന്നും തങ്ങളുടെ കഷ്ടത കടാക്ഷിച്ചു എന്നും കേട്ടിട്ടു അവർ കുമ്പിട്ടു നമസ്കരിച്ചു.
Read all of പുറപ്പാട് 4
This Verse In Other Editions
Study പുറപ്പാട് 4:30