പുറപ്പാട് 40:25
യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
Sathyavedapusthakam (Malayalam Bible)
In The King James Version
And he lighted the lamps before the LORD; as the LORD commanded Moses.
In Context
Cross References
Exodus 40:4മേശ കൊണ്ടുവന്നു അതിന്റെ സാധനങ്ങൾ ക്രമത്തിൽ വെക്കേണം. നിലവിളക്കു കൊണ്ടുവന്നു അതിന്റെ ദീപം കൊളുത്തേണം.
Numbers 8:3അഹരോൻ അങ്ങനെ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവൻ നിലവിളക്കിന്റെ ദീപം മുൻവശത്തേക്കു തിരിച്ചുകൊളുത്തി.