എസ്രാ 8:6
ആദീന്റെ പുത്രന്മാരിൽ യോനാഥാന്റെ മകനായ ഏബെദും അവനോടുകൂടെ അമ്പതു പുരുഷന്മാരും.
Sathyavedapusthakam (Malayalam Bible)
In The King James Version
Of the sons also of Adin; Ebed the son of Jonathan, and with him fifty males.
In Context
5ശെഖന്യാവിന്റെ പുത്രന്മാരിൽ യഹസീയേലിന്റെ മകനും അവനോടുകൂടെ മുന്നൂറു പുരുഷന്മാരും.
7ഏലാമിന്റെ പുത്രന്മാരിൽ അഥല്യാവിന്റെ മകനായ യെശയ്യാവും അവനോടുകൂടെ എഴുപതു പുരുഷന്മാരും.
Cross References
Nehemiah 7:20ആദീന്റെ മക്കൾ അറുനൂറ്റമ്പത്തഞ്ചു.