bible.software › ഉല്പത്തി › ഉല്പത്തി 10 › ഉല്പത്തി 10:20
ഉല്പത്തി 10:20
ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിന്റെ പുത്രന്മാർ.
Sathyavedapusthakam (Malayalam Bible)
In The King James Version
These are the sons of Ham, after their families, after their tongues, in their countries, and in their nations.
In Context
19കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാർ വഴിയായി ഗസ്സാവരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു.
21ഏബെരിന്റെ പുത്രന്മാൎക്കൊക്കെയും പിതാവും യാഫെത്തിന്റെ ജ്യേഷ്ഠനുമായ ശേമിന്നും പുത്രന്മാർ ജനിച്ചു.
Read all of ഉല്പത്തി 10
Cross References
Genesis 11:1ഭൂമിയിൽ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു.
This Verse In Other Editions
Study ഉല്പത്തി 10:20