ഉല്പത്തി 27:11
അതിന്നു യാക്കോബ് തന്റെ അമ്മയായ റിബെക്കയോടു: എന്റെ സഹോദരനായ ഏശാവു രോമമുള്ളവനും ഞാൻ രോമമില്ലാത്തവനും ആകുന്നുവല്ലോ.
Sathyavedapusthakam (Malayalam Bible)
In The King James Version
And Jacob said to Rebekah his mother, Behold, Esau my brother is a hairy man, and I am a smooth man:
In Context
Cross References
Genesis 27:23അവന്റെ കൈകൾ സഹോദരനായ ഏശാവിന്റെ കൈകൾപോലെ രോമമുള്ളവയാകകൊണ്ടു അവൻ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു.