bible.software › ഉല്പത്തി › ഉല്പത്തി 34 › ഉല്പത്തി 34:17
ഉല്പത്തി 34:17
പരിച്ഛേദന ഏല്ക്കുന്നതിൽ ഞങ്ങളുടെ വാക്കു സമ്മതിക്കാഞ്ഞാലോ ഞങ്ങൾ ഞങ്ങളുടെ ബാലയെ കൂട്ടിക്കൊണ്ടുപോരും.
Sathyavedapusthakam (Malayalam Bible)
In The King James Version
But if ye will not hearken unto us, to be circumcised; then will we take our daughter, and we will be gone.
In Context
16ഞങ്ങളുടെ സ്ത്രീകളെ നിങ്ങൾക്കു തരികയും നിങ്ങളുടെ സ്ത്രീകളെ ഞങ്ങൾ എടുക്കയും നിങ്ങളോടുകൂടെ പാൎത്തു ഒരു ജനമായ്തീരുകയും ചെയ്യാം.
18അവരുടെ വാക്കു ഹമോരിന്നും ഹാമോരിന്റെ മകനായ ശെഖേമിന്നും ബോധിച്ചു.
Read all of ഉല്പത്തി 34
This Verse In Other Editions
Study ഉല്പത്തി 34:17