യോശുവ 12:13
ദെബീർരാജാവു ഒന്നു; ഗേദെർരാജാവു ഒന്നു
Sathyavedapusthakam (Malayalam Bible)
In The King James Version
The king of Debir, one; the king of Geder, one;
In Context
12എഗ്ലോനിലെ രാജാവു ഒന്നു; ഗേസർരാജാവു ഒന്നു;
14ഹോൎമ്മരാജാവു ഒന്നു; ആരാദ്രാജാവു ഒന്നു;
Cross References
Joshua 10:38പിന്നെ യോശുവയും എല്ലായിസ്രായേലും തിരിഞ്ഞു ദെബീരിന്നു ചെന്നു അതിന്റെ നേരെ യുദ്ധംചെയ്തു.
Joshua 15:36ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിനാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;