യോശുവ 15:33
താഴ്വീതിയിൽ എസ്തായോൽ, സൊരാ, അശ്ന,
Sathyavedapusthakam (Malayalam Bible)
In The King James Version
And in the valley, Eshtaol, and Zoreah, and Ashnah,
In Context
32ലെബായോത്ത്, ശിൽഹീം, ആയീൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ.
34സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം,
Cross References
Joshua 19:41അവരുടെ അവകാശദേശം സൊരാ, എസ്തായോൽ, ഈർ-ശേമെശ്,
Judges 13:25സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ-ദാനിൽവെച്ചു യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.
1 Chronicles 2:53കിൎയ്യത്ത്-യെയാരീമിന്റെ കുലങ്ങളാവിതു: യിത്രീയർ, പൂത്യർ, ശൂമാത്യർ, മിശ്രായർ; ഇവരിൽനിന്നു സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.