യോശുവ 21:37
യഹ്സയും അതിന്റെ പുല്പുറങ്ങളും കെദേമോത്തും അതിന്റെ പുല്പുറങ്ങളും മേഫാത്തും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
Sathyavedapusthakam (Malayalam Bible)
In The King James Version
Kedemoth with her suburbs, and Mephaath with her suburbs; four cities.
In Context
36രൂബേൻ ഗോത്രത്തിൽ ബേസെരും അതിന്റെ പുല്പുറങ്ങളും
Cross References
Joshua 13:18യഹ്സയും കെദേമോത്തും മേഫാത്തും കിൎയ്യത്തയീമും