bible.software › ന്യായാധിപന്മാർ › ന്യായാധിപന്മാർ 9 › ന്യായാധിപന്മാർ 9:47
ന്യായാധിപന്മാർ 9:47
ശെഖേംഗോപുരവാസികൾ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്നു അബീമേലെക്കിന്നു അറിവുകിട്ടി.
Sathyavedapusthakam (Malayalam Bible)
In The King James Version
And it was told Abimelech, that all the men of the tower of Shechem were gathered together.
In Context
46ശെഖേംഗോപുരവാസികൾ എല്ലാവരും ഇതു കേട്ടപ്പോൾ ഏൽബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു.
48അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും സല്മോൻമലയിൽ കയറി; അബീമേലെക്ക് കോടാലി എടുത്തു ഒരു മരക്കൊമ്പു വെട്ടി ചുമലിൽ വെച്ചു, തന്റെ പടജ്ജനത്തോടു: ഞാൻ ചെയ്തതു നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്വിൻ എന്നു പറഞ്ഞു.
Read all of ന്യായാധിപന്മാർ 9
This Verse In Other Editions
Study ന്യായാധിപന്മാർ 9:47