bible.software › ലേവ്യപുസ്തകം › ലേവ്യപുസ്തകം 4 › ലേവ്യപുസ്തകം 4:10
ലേവ്യപുസ്തകം 4:10
സമാധാനയാഗത്തിന്നുള്ള കാളയിൽനിന്നു എടുത്തതുപോലെ തന്നേ; പുരോഹിതൻ ഹോമയാഗപീഠത്തിന്മേൽ അതു ദഹിപ്പിക്കേണം.
Sathyavedapusthakam (Malayalam Bible)
In The King James Version
As it was taken off from the bullock of the sacrifice of peace offerings: and the priest shall burn them upon the altar of the burnt offering.
In Context
9മൂത്രപിണ്ഡം രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും അവൻ എടുക്കേണം.
11കാളയുടെ തോലും മാംസം മുഴുവനും തലയും കാലുകളും കുടലും ചാണകവുമായി കാളയെ മുഴുവനും
Read all of ലേവ്യപുസ്തകം 4
This Verse In Other Editions
Study ലേവ്യപുസ്തകം 4:10