bible.software › മർക്കൊസ് › മർക്കൊസ് 6 › മർക്കൊസ് 6:40
മർക്കൊസ് 6:40
അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.
Sathyavedapusthakam (Malayalam Bible)
In The King James Version
And they sat down in ranks, by hundreds, and by fifties.
In Context
39പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു.
41അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വൎഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവൎക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാൎക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവൎക്കും വിഭാഗിച്ചുകൊടുത്തു.
Read all of മർക്കൊസ് 6
This Verse In Other Editions
Study മർക്കൊസ് 6:40