bible.software › മത്തായി › മത്തായി 9 › മത്തായി 9:7
മത്തായി 9:7
അവൻ എഴുന്നേറ്റു വീട്ടിൽ പോയി.
Sathyavedapusthakam (Malayalam Bible)
In The King James Version
And he arose, and departed to his house.
In Context
6എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ പക്ഷവാതക്കാരനോടു: “എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു.
8പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യൎക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.
Read all of മത്തായി 9
This Verse In Other Editions
Study മത്തായി 9:7