നെഹെമ്യാവ് 10:12
രെഹോബ്, ഹശബ്യാവു, സക്കൂർ, ശേരെബ്യാവു,
Sathyavedapusthakam (Malayalam Bible)
In The King James Version
In Context
11കെലീതാ, പെലായാവു, ഹാനാൻ, മീഖാ,
13ശെബന്യാവു, ഹോദീയാവു, ബാനി, ബെനീനു.
Cross References
Nehemiah 8:7ജനം താന്താന്റെ നിലയിൽ തന്നേ നിന്നിരിക്കെ യേശുവ, ബാനി, ശേരെബ്യാവു, യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദീയാവു, മയസേയാവു, കെലീതാ, അസൎയ്യാവു, യോസാബാദ്, ഹാനാൻ, പെലായാവു, എന്നിവരും ലേവ്യരും ജനത്തിന്നു ന്യായപ്രമാണത്തെ പൊരുൾ തിരിച്ചുകൊടുത്തു.
Nehemiah 12:8ലേവ്യരോ യേശുവ, ബിന്നൂവി, കദ്മീയേൽ, ശേരെബ്യാവു, യെഹൂദാ എന്നിവരും സ്തോത്രഗാനനായകനായ മത്ഥന്യാവും സഹോദരന്മാരും.