നെഹെമ്യാവ് 7:27
അനാഥോത്യർ നൂറ്റിരുപത്തെട്ടു.
Sathyavedapusthakam (Malayalam Bible)
In The King James Version
The men of Anathoth, an hundred twenty and eight.
In Context
26ബേത്ത്ലേഹെമ്യരും നെതോഫാത്യരും കൂടെ നൂറ്റെണ്പത്തെട്ടു.
28ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ടു.
Cross References
Ezra 2:23അനാഥോത്യർ നൂറ്റിരുപത്തെട്ടു.
Jeremiah 1:1ബെന്യാമീൻദേശത്തു അനാഥോത്തിലെ പുരോഹിതന്മാരിൽ ഹില്ക്കീയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങൾ.