നെഹെമ്യാവ് 7:31
മിക്മാസ് നിവാസികൾ നൂറ്റിരുപത്തിരണ്ടു.
Sathyavedapusthakam (Malayalam Bible)
In The King James Version
The men of Michmas, an hundred and twenty and two.
In Context
30രാമക്കാരും ഗേബക്കാരും അറുനൂറ്റിരുപത്തൊന്നു.
32ബേഥേൽകാരും ഹായീക്കാരും നൂറ്റിരുപത്തിമൂന്നു.
Cross References
1 Samuel 13:5എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധം ചെയ്വാൻ മുപ്പതിനായിരം രഥവും ആറായിരം കുതിരച്ചേവകരും കടല്പുറത്തെ മണൽപോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവർ വന്നു ബേത്ത്-ആവെന്നു കിഴക്കു മിക്മാസിൽ പാളയം ഇറങ്ങി.
Ezra 2:27മിഖ്മാശ്യർ നൂറ്റിരുപത്തിരണ്ടു.