bible.software › സംഖ്യാപുസ്തകം › സംഖ്യാപുസ്തകം 26 › സംഖ്യാപുസ്തകം 26:45
സംഖ്യാപുസ്തകം 26:45
ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബംങ്ങൾ ആരെന്നാൽ: ഹേബെരിൽനിന്നു ഹേബെൎയ്യകുടുംബം; മൽക്കീയേലിൽനിന്നു മൽക്കീയേല്യകുടുംബം.
Sathyavedapusthakam (Malayalam Bible)
In The King James Version
Of the sons of Beriah: of Heber, the family of the Heberites: of Malchiel, the family of the Malchielites.
In Context
44ആശേരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യിമ്നയിൽനിന്നു യിമ്നീയകുടുംബം; യിശ്വയിൽനിന്നു യിശ്വീയ കുടുംബം; ബെരീയാവിൽനിന്നു ബെരീയാവ്യകുടുംബം.
46ആശേരിന്റെ പുത്രിക്കു സാറാ എന്നു പേർ.
Read all of സംഖ്യാപുസ്തകം 26
This Verse In Other Editions
Study സംഖ്യാപുസ്തകം 26:45