സംഖ്യാപുസ്തകം 27:9
അവന്നു മകൾ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ സഹോദരന്മാൎക്കു കൊടുക്കേണം.
Sathyavedapusthakam (Malayalam Bible)
In The King James Version
And if he have no daughter, then ye shall give his inheritance unto his brethren.
In Context
10അവന്നു സഹോദരന്മാർ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാൎക്കു കൊടുക്കേണം.