സംഖ്യാപുസ്തകം 31:38
കന്നുകാലി മുപ്പത്താറായിരം; അതിൽ യഹോവെക്കുള്ള ഓഹരി എഴുപത്തുരണ്ടു;
Sathyavedapusthakam (Malayalam Bible)
In The King James Version
And the beeves were thirty and six thousand; of which the LORD’S tribute was threescore and twelve.
In Context
37ആടിൽ യഹോവെക്കുള്ള ഓഹരി അറുനൂറ്റെഴുപത്തഞ്ചു;
39കഴുത മുപ്പതിനായിരത്തഞ്ഞൂറു; അതിൽ യഹോവെക്കുള്ള ഓഹരി അറുപത്തൊന്നു;