സംഖ്യാപുസ്തകം 33:22
രിസ്സയിൽനിന്നു പുറപ്പെട്ടു കെഹേലാഥയിൽ പാളയമിറങ്ങി.
Sathyavedapusthakam (Malayalam Bible)
In The King James Version
And they journeyed from Rissah, and pitched in Kehelathah.
In Context
21ലിബ്നയിൽനിന്നു പുറപ്പെട്ടു രിസ്സയിൽ പാളയമിറങ്ങി.
23കെഹേലാഥയിൽനിന്നു പുറപ്പെട്ടു ശാഫേർമലയിൽ പാളയമിറങ്ങി.