1 ദിനവൃത്താന്തം 1:53
പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു,
Sathyavedapusthakam (Malayalam Bible)
In The King James Version
Duke Kenaz, duke Teman, duke Mibzar,
In Context
54മിബ്സാൎപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവരത്രേ ഏദോമ്യപ്രഭുക്കന്മാർ.
Cross References
Jeremiah 49:7എദോമിനെക്കുറിച്ചുള്ള അരുളപ്പാടു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തേമാനിൽ ഇനി ജ്ഞാനമില്ലയോ? ആലോചന വിവേകികളെ വിട്ടു നശിച്ചുപോയോ? അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ?