1 ദിനവൃത്താന്തം 1:8
ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
Sathyavedapusthakam (Malayalam Bible)
In The King James Version
The sons of Ham; Cush, and Mizraim, Put, and Canaan.
In Context
7യാവാന്റെ പുത്രന്മാർ: എലീശാ, തൎശീശ്, കിത്ഥിം, ദോദാനീം.
9കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബെത്ഖാ. രമയുടെ പുത്രന്മാർ: ശെബാ, ദെദാൻ.
Cross References
Genesis 10:6ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.