അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 7:18
ഒടുവിൽ യോസേഫിനെ അറിയാത്ത വേറൊരു രാജാവു മിസ്രയീമിൽ വാണു.
Sathyavedapusthakam (Malayalam Bible)
In The King James Version
Till another king arose, which knew not Joseph.
In Context
17ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത വാഗ്ദത്ത കാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ വൎദ്ധിച്ചു പെരുകി.
Read all of അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 7