The Bible Software
The Holy Bible · Sathyavedapusthakam (Malayalam Bible)

അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ

തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാൎക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ.

Read അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ Free →

The 28 Chapters

12345678910111213141516171819202122232425262728