bible.software › സഭാപ്രസംഗി › സഭാപ്രസംഗി 1 › സഭാപ്രസംഗി 1:12
സഭാപ്രസംഗി 1:12
സഭാപ്രസംഗിയായ ഞാൻ യെരൂശലേമിൽ യിസ്രായേലിന്നു രാജാവായിരുന്നു.
Sathyavedapusthakam (Malayalam Bible)
In The King James Version
I the Preacher was king over Israel in Jerusalem.
In Context
11പുരാതന ജനത്തെക്കുറിച്ചു ഓൎമ്മയില്ലല്ലോ; വരുവാനുള്ളവരെക്കുറിച്ചു പിന്നത്തേതിൽ വരുവാനുള്ളവൎക്കും ഓൎമ്മയുണ്ടാകയില്ല.
13ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന്നു ഞാൻ മനസ്സുവെച്ചു; ഇതു ദൈവം മനുഷ്യൎക്കു കഷ്ടപ്പെടുവാൻ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നേ.
Read all of സഭാപ്രസംഗി 1
Cross References
1 Kings 4:1അങ്ങനെ ശലോമോൻരാജാവു എല്ലാ യിസ്രായേലിന്നും രാജാവായി.
This Verse In Other Editions
Study സഭാപ്രസംഗി 1:12