bible.software › പുറപ്പാട് › പുറപ്പാട് 27 › പുറപ്പാട് 27:5
പുറപ്പാട് 27:5
ജാലം യാഗപീഠത്തിന്റെ പകുതിയോളം എത്തുംവണ്ണം താഴെ യാഗപീഠത്തിന്റെ ചുറ്റുപടിക്കു കീഴായി വെക്കേണം.
Sathyavedapusthakam (Malayalam Bible)
In The King James Version
And thou shalt put it under the compass of the altar beneath, that the net may be even to the midst of the altar.
In Context
4അതിന്നു താമ്രംകൊണ്ടു വലപ്പണിയായി ഒരു ജാലവും ഉണ്ടാക്കേണം; ജാലത്തിന്മേൽ നാലു കോണിലും നാലു താമ്രവളയം ഉണ്ടാക്കേണം.
6യാഗപീഠത്തിന്നു ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ടു പൊതിയേണം.
Read all of പുറപ്പാട് 27
This Verse In Other Editions
Study പുറപ്പാട് 27:5