bible.software › യെശയ്യാവ് › യെശയ്യാവ് 11 › യെശയ്യാവ് 11:7
യെശയ്യാവ് 11:7
പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചുകിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.
Sathyavedapusthakam (Malayalam Bible)
In The King James Version
And the cow and the bear shall feed; their young ones shall lie down together: and the lion shall eat straw like the ox.
In Context
6ചെന്നായി കുഞ്ഞാടിനോടുകൂടെ പാൎക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാൎക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.
8മുലകുടിക്കുന്ന ശിശു സൎപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.
Read all of യെശയ്യാവ് 11
This Verse In Other Editions
Study യെശയ്യാവ് 11:7