bible.software › ഇയ്യോബ് › ഇയ്യോബ് 3 › ഇയ്യോബ് 3:6
ഇയ്യോബ് 3:6
ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ; അതു ആണ്ടിന്റെ നാളുകളുടെ കൂട്ടത്തിൽ സന്തോഷിക്കരുതു; മാസങ്ങളുടെ എണ്ണത്തിൽ വരികയും അരുതു.
Sathyavedapusthakam (Malayalam Bible)
In The King James Version
As for that night, let darkness seize upon it; let it not be joined unto the days of the year, let it not come into the number of the months.
In Context
5ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; ഒരു മേഘം അതിന്മേൽ അമരട്ടെ; പകലിനെ ഇരുട്ടുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.
7അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; ഉല്ലാസഘോഷം അതിലുണ്ടാകരുതു.
Read all of ഇയ്യോബ് 3
This Verse In Other Editions
Study ഇയ്യോബ് 3:6