bible.software › ലൂക്കോസ് › ലൂക്കോസ് 8 › ലൂക്കോസ് 8:26
ലൂക്കോസ് 8:26
അവർ ഗലീലക്കു നേരെയുള്ള ഗെരസേന്യദേശത്തു അണഞ്ഞു.
Sathyavedapusthakam (Malayalam Bible)
In The King James Version
And they arrived at the country of the Gadarenes, which is over against Galilee.
In Context
25നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചൎയ്യപ്പെട്ടു.
27അവൻ കരെക്കു ഇറങ്ങിയപ്പോൾ ബഹുകാലമായി ഭൂതങ്ങൾ ബാധിച്ചോരു മനുഷ്യൻ പട്ടണത്തിൽ നിന്നു വന്നു എതിർപെട്ടു; അവൻ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാൎക്കാതെയും ശവക്കല്ലറകളിൽ അത്രേ ആയിരുന്നു.
Read all of ലൂക്കോസ് 8
Cross References
Mark 5:1അവർ കടലിന്റെ അക്കരെ ഗദരദേശത്തു എത്തി.
This Verse In Other Editions
Study ലൂക്കോസ് 8:26