സംഖ്യാപുസ്തകം 33:28
താരഹിൽനിന്നു പുറപ്പെട്ടു മിത്ത്ക്കയിൽ പാളയമിറങ്ങി.
Sathyavedapusthakam (Malayalam Bible)
In The King James Version
And they removed from Tarah, and pitched in Mithcah.
In Context
27തഹത്തിൽനിന്നു പുറപ്പെട്ടു താരഹിൽ പാളയമിറങ്ങി.
29മിത്ത്ക്കയിൽനിന്നു പുറപ്പെട്ടു ഹശ്മോനയിൽ പാളയമിറങ്ങി.