സംഖ്യാപുസ്തകം 33:29
മിത്ത്ക്കയിൽനിന്നു പുറപ്പെട്ടു ഹശ്മോനയിൽ പാളയമിറങ്ങി.
Sathyavedapusthakam (Malayalam Bible)
In The King James Version
And they went from Mithcah, and pitched in Hashmonah.
In Context
28താരഹിൽനിന്നു പുറപ്പെട്ടു മിത്ത്ക്കയിൽ പാളയമിറങ്ങി.
30ഹശ്മോനയിൽനിന്നു പുറപ്പെട്ടു മോസേരോത്തിൽ പാളയമിറങ്ങി.