The Holy Bible · ബൈബിൾ (മലയാളം)

Obadiah

ഓബദ്യാവിന്‍റെ ദർശനം. യഹോവയായ കർത്താവ് ഏദോമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നാം യഹോവയിങ്കൽനിന്ന് ഒരു വർത്തമാനം കേട്ടിരിക്കുന്നു; 2 ജനതകളുടെ ഇടയിൽ ഒരു ദൂതനെ അയച്ചിരിക്കുന്നു; 1 ‘എഴുന്നേൽക്കുവിൻ; 2 നാം അവളുടെ നേരെ യുദ്ധത്തിന് പുറപ്പെടുക.’” 1

Read Obadiah Free →

The 1 Chapter

1