അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 5:7
ഏകദേശം മൂന്നു മണിനേരം കഴിഞ്ഞപ്പോൾ അവന്റെ ഭാൎയ്യ ഈ സംഭവിച്ചതു ഒന്നും അറിയാതെ അകത്തുവന്നു.
Sathyavedapusthakam (Malayalam Bible)
In The King James Version
And it was about the space of three hours after, when his wife, not knowing what was done, came in.
In Context
6ബാല്യക്കാർ എഴുന്നേറ്റു അവനെ ശീലപൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടു.
Read all of അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 5