Psalms 1
1ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും 2 പാപികളുടെ വഴിയിൽ നില്‍ക്കാതെയും 2 പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും 1
2യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് 2 അവിടുത്തെ ന്യായപ്രമാണം രാവും പകലും ധ്യാനിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. 1
3അവൻ, നദീതീരത്ത് നട്ടിരിക്കുന്നതും 2 തക്കകാലത്ത് ഫലം കായ്ക്കുന്നതും 1 ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; 2 അവൻ ചെയ്യുന്നതെല്ലാം അഭിവൃദ്ധിപ്രാപിക്കും. 1
4ദുഷ്ടന്മാർ അങ്ങനെയല്ല; 2 അവർ കാറ്റു പറത്തിക്കളയുന്ന പതിരു പോലെയാകുന്നു. 1
5ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും 2 പാപികൾ നീതിമാന്മാരുടെ സഭയിലും നിവിർന്നുനില്‍ക്കുകയില്ല. 1
6യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; 2 ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.
Study Psalms 1
KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)
All Chapters
123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150