Psalms · ബൈബിൾ (മലയാളം)

Psalms 133

1ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് 2 എത്ര ശുഭവും എത്ര മനോഹരവും ആകുന്നു! 1

2അത്, വസ്ത്രത്തിന്‍റെ വിളുമ്പിലേക്ക് നീണ്ടുകിടക്കുന്ന അഹരോന്‍റെ താടിയിലേക്ക്, 2 ഒഴുകുന്ന അവന്‍റെ തലയിലെ വിശേഷതൈലം പോലെയും 1

3സീയോൻ പർവ്വതത്തിൽ പെയ്യുന്ന 2 ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു; 1 അവിടെയല്ലയോ യഹോവ തന്‍റെ അനുഗ്രഹവും 2 ശാശ്വതമായ ജീവനും കല്പിച്ചിരിക്കുന്നത്.

← Psalms 132Read In The App, Free →Psalms 134 →

Study Psalms 133

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150