Psalms 127
1യഹോവ വീടു പണിയാതിരുന്നാൽ 2 പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; 1 യഹോവ പട്ടണം കാക്കാതിരുന്നാൽ 2 കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു. 1
2നിങ്ങൾ അതിരാവിലെ എഴുന്നേല്ക്കുന്നതും 2 വളരെ താമസിച്ച് ഉറങ്ങുവാൻ പോകുന്നതും 1 കഠിനപ്രയത്നം ചെയ്തു ഉപജീവനം കഴിക്കുന്നതും വ്യർത്ഥമത്രേ; 2 തന്‍റെ പ്രിയനോ, അവൻ നല്ല ഉറക്കം + 127:2 ഉറക്കം കൊടുക്കുന്നു. 1
3മക്കൾ, യഹോവ നല്കുന്ന അവകാശവും 2 ഉദരഫലം, അവിടുന്ന് തരുന്ന പ്രതിഫലവും തന്നെ. 1
4വീരന്‍റെ കൈയിലെ അസ്ത്രങ്ങൾ എങ്ങനെയോ 2 അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ. 1
5അവരെക്കൊണ്ട് തന്‍റെ ആവനാഴിക 2 നിറച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ; 1 നഗരവാതില്ക്കൽവച്ച് ശത്രുക്കളോടു സംസാരിക്കുമ്പോൾ 2 അങ്ങനെയുള്ളവർ ലജ്ജിച്ചു പോകുകയില്ല.
Study Psalms 127
KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)
All Chapters
123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150