Psalms · ബൈബിൾ (മലയാളം)

Psalms 130

1യഹോവേ, ക്ലേശങ്ങളുടെ ആഴത്തിൽ നിന്ന് ഞാൻ അങ്ങയോടു നിലവിളിക്കുന്നു; 1

2കർത്താവേ, എന്‍റെ ശബ്ദം കേൾക്കേണമേ; 2 അങ്ങേയുടെ ചെവി എന്‍റെ യാചനകളെ ശ്രദ്ധിക്കേണമേ. 1

3യഹോവേ, അങ്ങ് അകൃത്യങ്ങൾ ഓർമ്മവച്ചാൽ 2 കർത്താവേ, ആര്‍ നിലനില്ക്കും? 1

4എങ്കിലും അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണം 2 അങ്ങേയുടെ പക്കൽ പാപക്ഷമ ഉണ്ട്. 1

5ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു; 2 എന്‍റെ ഉള്ളം കാത്തിരിക്കുന്നു; 2 ദൈവത്തിന്‍റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു. 1

6ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ, 2 അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ 2 എന്‍റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു. 1

7യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക; 2 യഹോവയുടെ പക്കൽ കൃപയും 2 അവിടുത്തെ സന്നിധിയിൽ ധാരാളം വിടുതലും ഉണ്ട്. 1

8ദൈവം യിസ്രായേലിനെ അവന്‍റെ 2 സകല അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും.

← Psalms 129Read In The App, Free →Psalms 131 →

Study Psalms 130

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150