Psalms 23
1യഹോവ എന്‍റെ ഇടയനാകുന്നു; 2 എനിക്ക് ഒരു കുറവും ഉണ്ടാകുകയില്ല. 1
2പച്ചയായ മേച്ചിൽപുറങ്ങളിൽ കർത്താവ് എന്നെ കിടത്തുന്നു; 2 സ്വച്ഛമായ ജലാശയത്തിനരികിലേക്ക് അവിടുന്ന് നടത്തുന്നു. 1
3അവിടുന്ന് എന്‍റെ പ്രാണനെ തണുപ്പിക്കുന്നു; 2 തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു. 1
4മരണനിഴലിൻ താഴ്വരയിൽ കൂടിനടന്നാലും 2 ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; 1 അങ്ങ് എന്നോടുകൂടി ഇരിക്കുന്നുവല്ലോ; 2 അങ്ങേയുടെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. 1
5എന്‍റെ ശത്രുക്കളുടെ കൺമുമ്പിൽ അവിടുന്ന് എനിക്ക് വിരുന്നൊരുക്കുന്നു; 2 എന്‍റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു; 2 എന്‍റെ പാനപാത്രം നിറഞ്ഞ് കവിയുന്നു + 23:5 എന്‍റെ പാനപാത്രം നിറഞ്ഞ് കവിയുന്നു ലൂക്കോസ് 7:46 നോക്കുക. 1
6നന്മയും കരുണയും നിശ്ചയമായി ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും; 2 ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.
Study Psalms 23
KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)
All Chapters
123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150